|
മികച്ച ഉപഭോക്തൃ സേവനത്തിന് ആര്‍ ടി ഐ കൌണ്‍സിലും സംസ്ഥാന കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ ഏകോപന സമിതിയും സംയുക്തമായി നല്കിയ കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് തേറാട്ടില്‍ കണ്‍സ്യുമര്‍ പ്രൊഡക്റ്റ്സ് ഡയരക്ടര്‍മാരായ ചാര്‍ളി തേറാട്ടിലിനും സ്റ്റെലിന്‍ ചാര്‍ളിയും ടി എന്‍ പ്രതാപന്‍ എം എല്‍ എ യില്‍ നിന്നും ഏറ്റുവാങ്ങി.ഹൈ കോര്‍ട്ട് സീനിയര്‍ പ്ലീഡര്‍ അഡ്വ നോബിള്‍ മാത്യു ,മുന്‍ മേയര്‍ സാബു ജോര്‍ജ്ജ് ,കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ പ്രസിഡണ്ട് പി സുനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. |
|