Fabric Care  
Utensil Cleaners  
Personal Care  
Herbel Products  
Food Products  
Cleaning Products  
Fragrance  
   
 
  Customer Care - 9447830450
 
  Home | Company | Products | Outlets | News Letter |      Contact Us
  News Letter  
     
   
     
 
 
മികച്ച ഉപഭോക്തൃ സേവനത്തിന് ആര്‍ ടി ഐ കൌണ്‍സിലും സംസ്ഥാന കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ ഏകോപന സമിതിയും സംയുക്തമായി നല്കിയ കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ അവാര്‍ഡ് തേറാട്ടില്‍ കണ്‍സ്യുമര്‍ പ്രൊഡക്റ്റ്സ് ഡയരക്ടര്‍മാരായ ചാര്‍ളി തേറാട്ടിലിനും സ്റ്റെലിന്‍ ചാര്‍ളിയും ടി എന്‍ പ്രതാപന്‍ എം എല്‍ എ യില്‍ നിന്നും ഏറ്റുവാങ്ങി.ഹൈ കോര്‍ട്ട് സീനിയര്‍ പ്ലീഡര്‍ അഡ്വ നോബിള്‍ മാത്യു ,മുന്‍ മേയര്‍ സാബു ജോര്‍ജ്ജ് ,കണ്‍സ്യുമര്‍ പ്രൊട്ടക്ഷന്‍ പ്രസിഡണ്ട് പി സുനില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
 
     
                           
    Home   Company   Products   Outlets   News   Contact Us  
  Copyright 2012 all right reserved